കായംകുളം: കീരിക്കാട് തെക്ക് ചക്കോലിൽ പരേതനായ വാസവന്റെ ഭാര്യ ജഗദമ്മ (87) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.
മക്കൾ: ജയ,ബാബു വിജയനാഥ്,സലിംകുമാർ,ബീന,ബിന്നി,ബൈജു,ലേഖ. മരുമക്കൾ: ഗോപിനാഥൻ,സുജാത, സുധർമ്മ, വേണുഗോപാലകൃഷ്ണപ്പണിക്കർ, സനില,ഭാസ് കർ,രമണൻ.