vasumathi

പള്ളിപ്പുറം: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കൊല്ലംവെളിയിൽ ശിവപ്രസാദിന്റെ ഭാര്യ വസുമതി (67) നിര്യാതയായി. മക്കൾ: അഭിലാഷ് (ദുബായ്), ആശ. മരുമക്കൾ: ദീപ, രാജേഷ്. സഞ്ചയനം: ബുധൻ രാവിലെ 10.30ന്