kunjappan

പള്ളിപ്പുറം: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിൽ പങ്ങാളത്ത് കുഞ്ഞപ്പൻ (73) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ലീല, രാധ, ബിന്ദു, സാബു. മരുമക്കൾ: ബാബു, റെജി, സുനിൽ, ബിജി. സഞ്ചയനം: ബുധൻ രാവിലെ 10.30ന്.