indiradevi

വളളികുന്നം: മണയ്ക്കാട് കാരാഴ്മ കൊച്ചു വീട്ടിൽ പടീറ്റതിൽ സുരേന്ദ്രന്റെ ഭാര്യ ഇന്ദിരാദേവി (മണി - 55 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സന്ധ്യ, വിഷ്ണു . മരുമകൻ: പ്രകാശ്.സഞ്ചയനം: 27ന് രാവിലെ 8 ന് .