തലവടി: ആനപ്രമ്പാൽ വടക്ക് കളങ്ങര വെട്ടുപറമ്പിൽചിറ വി.കെ. പ്രഭാകരൻ (78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടു വളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: കൃഷ്ണമ്മ, ബാബുക്കുട്ടൻ (ന്യൂഡൽഹി ), കൊച്ചുമോൾ. മരുമക്കൾ: ഉദയകുമാർ,
ശുഭ (ന്യൂഡൽഹി ), ബാലചന്ദ്രൻ (ദുബായ് ).