ആലപ്പുഴ: പഴയതിരുമല ഇല്ലിയ്ക്കൽ വീട്ടിൽ വി. രംഗനാഥ കമ്മത്ത് (90- റിട്ട. സ്റ്റോർകീപ്പർ, ടി.ഡി. മെഡിക്കൽ കോളേജ്) നിര്യാതനായി. ഭാര്യ: ആനന്ദി ബായി. മക്കൾ: ആർ. ജയാനന്ദ കമ്മത്ത് (ഐ.എസ്.ആർ.ഒ - എ.പി.ഇ.പി, ആലുവ), ആർ. ദയാനന്ദ കമ്മത്ത് (ടി.സി.എസ്, എറണാകുളം). മരുമക്കൾ: മഞ്ജുള (റബർ ബോർഡ്, കോട്ടയം), വിശ്രുത.