a

മാവേലിക്കര: മിനോഷ് ദ്വീപിൽ റിട്ട.റെയിൽവേ എൻജിനിയർ എൻ.മനോഹരൻ നായർ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിതാംബിക. മക്കൾ: മിനി, മനോജ് കുമാർ, മഹേഷ് കുമാർ. മരുമക്കൾ: സതീഷ് വല്ല്യത്താൻ (ചീഫ് മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, തൃശൂർ), ഇലാറാണി, പ്രീതി. സഞ്ചയനം 25ന് രാവിലെ 9ന്.