a

മാവേലിക്കര: മാങ്കാംകുഴി ചരുവിൽ മേലത്തേതിൽ സുപ്രിയ പേപ്പർമാർട്ട് ഉടമ മോഹനന്റെ ഭാര്യ ഗീത (45) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അഖിൽ, നവനീത്. സഞ്ചയനം 27ന് രാവിലെ 9ന്.