വളളികുന്നം: 394-ാം നമ്പർ ഗുരുക്ഷേത്രത്തിലെ ശാന്തി കന്നിമേൽ ഗുരു വിലാസം വീട്ടിൽ യശോധരൻ (59) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മനു, മഹേഷ്, മരുമകൾ: പ്രീതാ മനു. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്.