vasudeva-kurup

കുറത്തികാട്: വിമുക്ത ഭടൻ പള്ളിക്കൽ ഈസ്റ്റ് പത്മഭവനത്തിൽ വാസുദേവക്കുറുപ്പ് (86) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പത്മാക്ഷിയമ്മ. മക്കൾ: സന്തോഷ്‌കുമാർ,സജീവ്കുമാർ,അംബികരാജൻ,മായശ്രീകുമാർ. മരുമക്കൾ: രാജി. എസ്.കുമാർ, സുനിതസജീവ്, റിന്ദുരാജ്, ശ്രീകുമാരൻപിള്ള. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.