somanathan-pillai

കുറത്തികാട്: വരേണിക്കൽ കളീക്കൽപടീറ്റതിൽ അനുഗ്രഹയിൽ സോമനാഥൻപിള്ള (62) നിര്യാതനായി. ഭാര്യ: ഗീത. മകൻ: അനു. മരുമകൾ: പ്രീത. സഞ്ചയനം: തിങ്കളാഴ്ച്ച രാവിലെ 9ന്.