തലവടി: നടുവിലേമുറി നാലുപുരയ്ക്കൽ പരേതനായ ഉണ്ണിക്കൃഷ്ണനാചാരിയുടെ ഭാര്യ എ.ജി. ചെല്ലമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: രമണി, രമാദേവി (റിട്ട. അദ്ധ്യാപിക), ചന്ദ്രകുമാരി (സെക്രട്ടറി, നടുവിലേമുറി ക്ഷീരോത്പാദക സഹ.സംഘം), കോമളകുമാരി, പരേതനായ രഘുകുമാർ. മരുമക്കൾ: ടി.കെ. കൃഷ്ണൻകുട്ടി, ആർ. രാജപ്പനാചാരി (റിട്ട. എക്‌സിക്യുട്ടീവ് എൻൻജിനിയർ, ഗ്രഫ്), മിനിമോൾ, കെ.എൻ. രാജഗോപാൽ, ടി.സി. സദാശിവൻ (എസ്.ഐ, വൈക്കം)