tv-r

അരൂർ: എരമല്ലൂർ പെങ്ങാകുളം പാർത്ഥസാരഥി ക്ഷേത്രത്തിലെ ചുറ്റമ്പലനിർമ്മാണത്തിന്റെ ശിലാസ്ഥാപനം 1175-ാം നമ്പർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ ആർ ഭാസ്ക്കരപിള്ള നിർവഹിച്ചു . താഴിക കുട സമർപ്പണം ,ഉപദേവാ പ്രതിഷ്ഠ ,ബാലാലയ പ്രതിഷ്ഠ ചടങ്ങുകളും നടന്നു . ക്ഷേത്രം പ്രസിഡന്റ് സുരേന്ദ്രനാഥൻ നായർ , സെക്രട്ടറി ബാലചന്ദ്രൻ , കൺവീനർ കെ ജി വിപിൻ എന്നിവർ നേതൃത്വം നൽകി