obituary

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് വടക്കേ കാരിക്കാട് രാജപ്പൻ(65)നിര്യാതനായി.ഭാര്യ:വത്സല.മകൾ:രാജിമോൾ.മരുമകൻ:അനീഷ്.സഞ്ചയനം24ന് രാവിലെ 10.30ന്.