obituary

ചേർത്തല:മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളത്തെ പളളിക്കത്തയ്യിൽ ലോറൻസ് (88)നിര്യാതനായി.ഭാര്യ:പരേതയായ ഡാളമ്മ.മക്കൾ:അനിത,അജി,റിൻസ്,ഷീജ.മരുമക്കൾ:പരേതനായ പയസ്,ഷാജി,പയസ്,ജീന.