pkl-1

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 11ാം വാർഡ് അകത്തുട്ട് കെ. രവീന്ദ്രന്റെ ഭാര്യ ശാന്താ രവീന്ദ്രൻ (58) നിര്യാതയായി. മകൾ: സാന്ദ്ര മരുമകൻ: സുമേഷ്.