ആലപ്പുഴ: പഴവീട് കൊച്ചുമഠത്തിൽ കെ.എസ്. ചന്ദ്രൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വലിയചുടുകാട്ടിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സുരേഷ് ചന്ദ്രൻ, സുജി ചന്ദ്രൻ. മരുമക്കൾ: സില്ലു , പ്രിയ.