thankamma

കണ്ണാനംകുഴി: പള്ളിപ്പടീറ്റതിൽ ശാമുവേലിന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ബാബു, ജോയി. ലാലു, രാജൻ, ബേബി, മാത്യൂസ്. മരുമക്കൾ: ലിസി​, കുഞ്ഞുമോൾ, ഡെയ്സി, ലിസി​, സുജ, സൂസൻ,