siji

കുറത്തികാട്: ചെറുകുന്നം ലൈജുവില്ലയിൽ ലൈജുവിന്റെ ഭാര്യ സിജി (28) നിര്യാതയായി. സംസ്ക്കാരം നാളെ വൈകി​ട്ട് 3ന് കുറത്തികാട് ജെറുസലേം മാർത്തോമ്മ പള്ളി സെമി​ത്തേരി​യി​ൽ.