കുറത്തികാട് : പൊന്നേഴ ചാങ്ങയിൽ പടീറ്റതിൽ ഗോവിന്ദപ്പിള്ള (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുജാത, പരേതരായ മണിയൻപിള്ള, ഹരികുമാർ. മരുമക്കൾ: ബിനുകുമാർ, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.