ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാഴ്മ കിഴക്കടത്ത് തോമസ് കുഞ്ഞപ്പിയുടെ ഭാര്യ ചിന്നമ്മ (71) നിര്യാതയായി. മക്കൾ: ബെന്നി, ബീനാകോശി. മരുമക്കൾ: ഗീവർഗ്ഗീസ്, കോശി.