ആലപ്പുഴ:വഴിച്ചേരി വെളുത്തശേരിൽ വീട്ടിൽ വി.കെ സ്വാമിനി (80) നിര്യാതയായി. സംസ്‍കാരം ഇന്ന് പകൽ 12 ന് ചാത്തനാട് ശ‌്മശാനത്തിൽ. മക്കൾ: സനൽകുമാർ(ബിന്ദു), സജിത്കുമാർ(ബിനു), ഷർമിളദേവി(ബിജിമോൾ). മരുമക്കൾ: സജിതകുമാരി (നഴ്സ്, ടി.ഡി മെഡിക്കൽ കോളേജ‌് ആശുപത്രി , ആലപ്പുഴ), സിന്ധു, ജീവൻരാജ് (ദേശാഭിമാനി, ആലപ്പുഴ).