obituary

മാരാരിക്കുളം:തെക്കനാര്യാട് തലവടി തൈപ്പറമ്പിൽ നടേശൻ(85)നിര്യാതനായി.ഭാര്യ:തങ്കമ്മ. മക്കൾ:സുജാത,ഗിരിജ,പുഷ്പലത,എൻ.ഹരിലാൽ(സി.പി.എം ഐക്യഭാരതം ലോക്കൽ കമ്മിറ്റിയംഗം,ലാൽ സ്​റ്റുഡിയോ ആലപ്പുഴ). മരുമക്കൾ:രാമചന്ദ്രൻ,മോഹനൻ,അശോകൻ,ഷീബ.