മാവേലിക്കര : പല്ലാരിമംഗലം വിദ്യാധിരാജ ഓണാട്ടുകര സാഹിത്യസമാജത്തിന്റെ സാഹിത്യ സമ്മേളനം സെക്രട്ടറി ഓണാട്ടുകര ശ്രീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അക്ഷരശ്ലോകം, കഥ, കവിത പാരായണം എന്നിവ നടന്നു. തോട്ടത്തിൽ സുരേന്ദ്രനാഥ്, ഗോമതിയമ്മ, നീലകണ്ഠക്കുറുപ്പ്, ദേവിയമ്മ, ശാന്തി.ജി ഗീത തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.