george

രാമങ്കരി : പരേതനായകഞ്ഞിക്കര കോരച്ചന്റെയും ത്രേസ്യാമ്മയുടേയും മകൻ വിമുക്തഭടൻ കെ.വി.ജോർജ്ജ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് രാമങ്കരി സെന്റ്‌ ജോസഫ്‌ ദൈവലായ സെമിത്തേരിയിൽ. ഭാര്യ : സെലീനാമ്മ . മക്കൾ : സ്വീറ്റി, ജിന്നി, ജിസ. മരുമക്കൾ: അഭിലാഷ്, അനീഷ്, നിബിൻ.