പൂച്ചാക്കൽ: പെരുമ്പളം സൗത്ത് ചാമുണ്ഡി ലക്ഷം വീട്ടിൽ കെ കെ രമേശൻ (64) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രഞ്ജിത്, രഞ്ജിനി. മരുമക്കൾ: സുരേഷ്, വിനിത.