antony

ആലപ്പുഴ: കുതിരപ്പന്തി കൂട്ടുങ്കൽ ബോർമേയിൽ ആന്റണി (സോഡ - 65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4ന് പുത്തനങ്ങാടി സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശിവമ്മ. മക്കൾ: സോണി, റ്റോണി.