bhavani-amma

ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാഴ്മ ജാനകിഭവനത്തിൽ പരേതനായ കാപ്പിൽ പനങ്ങാട്ടുകിഴക്കതിൽ കൃഷ്ണന്റെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. മക്കൾ: കനകമ്മ, ശാന്തമ്മ. മരുമക്കൾ: രാഘവപണിക്കർ, ശിവരാമൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.