ആലപ്പുഴ : നെഹ്റു ട്രോഫി വാർഡ് വട്ടക്കരി പരേതനായ രാജപ്പന്റെ ഭാര്യ ശാരദ (89) നിര്യാതയായി. മക്കൾ: ധർമ്മജൻ, ഗിരിജ, രാജു, ബൈജു. മരുമക്കൾ: ഹേമലത, ചാറ്റർജി, സിന്ധു, രജനി. സഞ്ചയനം 29ന് രാവിലെ 10ന്.