chellappan

മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ വളവനാട് തയ്യിൽ വീട്ടിൽ സി.കെ.ചെല്ലപ്പൻ (88) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വസുമതി. മക്കൾ: സുമ, സുജാത, സുലോചന, സുനന്ദ. മരുമക്കൾ: ഗോപിനാഥൻ, സെൽവരാജൻ, ശശികുമാർ, പരേതനായ ശ്യാം.