തലവടി: കേരള വാട്ടർ അതോറിട്ടി റിട്ട. ഉദ്യോഗസ്ഥൻ നടുവിലേമുറി കരിയാനപ്പള്ളിൽ പൊള്ളയിൽ. എസ്. ഗോപാലകൃഷ്ണ മേനോൻ (കുഞ്ഞുണ്ണി 65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: വൈശാഖ ഗോപാൽ (ടെക്നോ പാർക്ക് തിരുവനന്തപുരം), വിഷ്ണുഗോപാൽ. മരുമകൾ: ഹരിത.