ചാരുംമൂട് : ചുനക്കര വടക്ക് ജയ നിവാസിൽ ജോർജ്ജുകുട്ടി (66)നിര്യാതനായി.സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2ന് കുറത്തികാട് സെന്റ് ജോൺസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : കുഞ്ഞുകുഞ്ഞമ്മ. മക്കൾ: ജയ, ജോജോ. മരുമക്കൾ : റോയിജോർജ്, പ്രിൻസി.