മാന്നാർ: കുട്ടമ്പേരൂർ മണ്ണൂരേത്ത് വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വിട്ടുവളപ്പിൽ. കളീയ്ക്കൽ വല്യച്ഛൻ ക്ഷേത്ര കുടുംബയോഗത്തിലെ തലമുതിർന്ന അംഗമായിരുന്നു. മക്കൾ.കെ.പി വിനോദ് (സോമൻ അഡക്സ് കമ്പനി സൗദി), കുസുമ കുമാരി, എം.ടി.സുരേഷ് ബാബു (സുരമണ്ണൂരേത്ത് ഫർണിച്ചർ), എം.ടി ശ്രീകുമാർ ( സൗദി), പരേതനായ എം.ടി.മുരളീധരൻ നായർ , മരുമക്കൾ: സതി എം.നായർ, സുമാ വിനോദ്, ശശിധരൻ നായർ (ദുബായ്), ചന്ദ്രലേഖ (മോളി),ജയലക്ഷ്മി (രേഖ, അദ്ധ്യാപിക കീഴ്ച്ചേരിമേൽ ജെ.ബി ജി എസ് ,ചെങ്ങന്നൂർ). സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.