obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് പട്ടകുളങ്ങര പദ്മസേനന്റെ ഭാര്യ രേണുക(51)നിര്യാതയായി.മക്കൾ:രംഗൻ,രജനി.മരുമക്കൾ:സൗമ്യ,പ്രിയൻ.