tv-r
Pension vanitha Meeting

തുറവൂർ : കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പട്ടണക്കാട് ബ്ലോക്ക് വനിതാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് നിർമലകുമാരി ഉദ്ഘാടനം ചെയ്തു.സി മോഹനകുമാരി അദ്ധ്യക്ഷയായി.കെ സി ഇന്ദിരാഭായി .എ പഴനിയമ്മ, ബി ശോഭ, സി ജി ബേബി, കെ രാധാമണി, കെ ആർ അംബിക, പി കനകമ്മ എന്നിവർ സംസാരിച്ചു.