ആലപ്പുഴ : പ്രമുഖ വ്യവസായി എം.ഒ.വാർഡ് ചക്കരാത്ത് വീട്ടിൽ സി.ടി. നാരായണന്റെ ഭാര്യ നാരായണി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശ്രീകുമാർ ( റിട്ട. പ്രൊഫസർ,എസ്.ഡി.കോളേജ്), രാധാകൃഷ്ണൻ (ഫാർമസിസ്റ്റ്), ഹരിനാരായണൻ (ആർട്ട് ഒഫ് ലിവിംഗ് ഇൻസ്ട്രക്ടർ), സുരേഷ് കുമാർ (അസി. പ്രൊഫസർ. പുന്നപ്ര എൻജിനിയറിംഗ് കോളേജ്), വിജയലക്ഷ്മി. മരുമക്കൾ: ഹണി, ബീന, സ്മിത, അനിത (അദ്ധ്യാപിക, ടി.ഡി.സ്കൂൾ, തുറവൂർ), ദിലീപ് മൂലയിൽ (മൂലയിൽ ഗ്രൂപ്പ് ചെയർമാൻ, എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലർ).