velappan

തുറവൂർ : തിരുമലഭാഗം ബിനാവിലാസത്തിൽ വേലപ്പൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ​: പരേതയായ ലക്ഷ്മി. മക്കൾ​ : ബീന, ബിനീഷ്, രഞ്ജി. മരുമക്കൾ​ : തമ്പി, രജിമോൾ, രാജു.