mathan-yohannan

തലവടി : ആനപ്രമ്പാൽ വടക്ക് കൊച്ചുപറമ്പിൽ മാത്തൻ യോഹന്നാൻ (പൊടിയൻ-​85) നിര്യാതനായി. സംസ്​കാരം നാളെ വൈകിട്ട് 3ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ഏലിയാമ്മ മാത്തൻ. മക്കൾ: കൊച്ചുമോൻ, സൂസി, ജോളി, ജ്യോതി, മോനച്ചൻ, കുഞ്ഞുമോൻ, പരേതനായ ഷാജി. മരുമക്കൾ : പൊന്നമ്മ, ഷൈനി, ലിജി, റീന, റെജി, പരേതരായ കുഞ്ഞുമോൻ, തങ്കച്ചൻ.