soman

ആലപ്പുഴ : പഴവീട് കരിംകുറ്റിയിൽ കെ.സോമൻ നായർ (80) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. തിരുവമ്പാടി എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ:സുനീർ,സുനീത്