ചേർത്തല:മുനിസിപ്പൽ 20-ാം വാർഡിൽ കരുവ കളരിക്കൽവെളി എൻ.ആർ.ബാലൻ(78) നിര്യാതനായി.എൻ.സി.സി ഓഫീസ് റിട്ട.സീനിയർ സൂപ്രണ്ടാണ്.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ: ജഗദമ്മ(റിട്ട.സുപ്രണ്ട്,എൻ.സി.സി ഓഫീസ്).മക്കൾ:ഡോ.കെ.ബി.സലിം(ജില്ലാ ആശുപത്രി,ആലപ്പുഴ),ഡോ.കെ.ബി.ഷാഹുൽ(ഗവ.ആശുപത്രി,പെരുമ്പളം).മരുമക്കൾ:ഡോ.വന്ദന ടി. റാം(സെന്റ് തോമസ് ആശുപത്രി, പള്ളിപ്പുറം),ഡോ.ആര്യ ജ്യോതി(മെഡിക്കൽ കോളേജ്,ആലപ്പുഴ).