ചേർത്തല: നഗരസഭ അഞ്ചാം വാർഡിൽ ശ്രീവത്സത്തിൽ ടി.കെ.ചന്ദ്രശേഖരൻനായർ (84) നിര്യാതനായി.ഭാര്യ:ആനന്ദവല്ലിയമ്മ.മക്കൾ:മായാദേവി (ഓടമ്പള്ളി ഗവ.യു.പി സ്‌കൂൾ), ഉണ്ണിക്കൃഷ്ണൻ, ഇന്ദുമതി (എറണാകുളം കേന്ദ്രീയ വിദ്യാലയം). മരുമക്കൾ:വി.കെ.രാജഗോപാൽ (ദൂർദർശൻ),നിഷി, ജി.അജയൻ (പള്ളിപ്പുറം പട്ടാര്യ സമാജം ഹൈസ്‌കൂൾ). സഞ്ചയനം ഡിസംബർ 2ന് രാവിലെ 10ന്.