obituary

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാർഡ് വട്ടക്കര ആഞ്ഞിലിത്താഴ വീട്ടിൽ ജി.സുഗുണൻ (കുഞ്ഞ്കുഞ്ഞ്-70 ) നിര്യാതനായി.സംസ്കാരം നടത്തി.