obituary

ചേർത്തല:തൈക്കാട്ടുശേരി പഞ്ചായത്ത് ആറാംവാർഡിൽ കുന്നുവെളി വീട്ടിൽ ശിവദാസൻ(68) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.ഭാര്യ:തങ്കമ്മ. മക്കൾ:ഷീബ,ഷിബു(സി.പി.എം ബ്രാഞ്ച് സെക്രട്ടറി), ഷിജി,ഷിലിൻ.മരുമക്കൾ:ദാസൻ,സിന്ധു,സുനിൽ,ചിപ്പി.