മാവേലിക്കര: അറുന്നൂറ്റിമംഗലം പുത്തൻപുരയ്ക്കൽ പ്രകാശ് ഭവനത്തിൽ കെ.നാരായണൻ (85) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: പുരുഷൻ, സരസ്വതി, പ്രസന്ന, ചന്ദ്രിക, പ്രകാശ്. മരുമക്കൾ: കല, വിജയകുമാർ, സുരേഷ്, സന്ധ്യ, പരേതനായ സുരേന്ദ്രൻ. സഞ്ചയനം 2ന് രാവിലെ 8ന്.