a

മാവേലിക്കര: മാങ്കാംകുഴി കല്ലിമേൽ ശ്രീനിലയത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാധാമണി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വത്സലകുമാരി, ഷീലാകുമാരി, ഉഷാകുമാരി, ശ്രീകല. മരുമക്കൾ: രാധാകൃഷ്ണ കാരണവർ, രാജേന്ദ്രക്കുറുപ്പ്, മോഹനൻ നായർ, ശശിധരൻപിള്ള. സഞ്ചയനം 2ന് രാവിലെ 8.30ന്.