tv-r

തുറവൂർ: പഞ്ചായത്ത് പത്താം വാർഡ് വളമംഗലം കൃഷ്ണഗിരിയിൽ കെ.കെ. മാധവൻ (64) നിര്യാതനായി. തുറവുർ ഗവ: ആശുപത്രി വികസന സമിതി അംഗം, അരൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, തുറവൂർ മണ്ഡലം മുൻ പ്രസിഡന്റ്, തുറവൂർ പട്ടികജാതി സർവീസ് സഹകരണ ബാങ്ക് ബോർഡംഗം, വളമംഗലം (നെടുങ്ങാത്തറ) സഹകരണ ബാങ്ക് ഭരണസമിതി മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: മോഹൻലാൽ, മാധുരി. മരുമക്കൾ: സുജിത, രാജേഷ്.