മാവേലിക്കര: ആത്മബോധോദയ സംഘം ശ്രീ ശുഭാനന്ദാ ദർശാശ്രമത്തിലെ വിവേകാനന്ദൻ സ്വാമി (67) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് സംഘം ധർമ്മകർത്താവിന്റെ കാർമികത്വത്തിൽ ആശ്രമ വളപ്പിൽ നടക്കും.