തുറവൂർ: വളമംഗലം വടക്ക് മേനോംപറമ്പിൽ പരേതനായ വേലുവിന്റെ ഭാര്യ ഭാരതി (85) നിര്യാതയായി. മക്കൾ: ചന്ദ്രിക, വിജയകുമാരി, സുനിൽകുമാർ , ശശികുമാർ , ലതിമോൾ, വിനയ, ബിനീഷ്, അമ്പിളി, പരേതനായ തിലകരാജ്. മരുമക്കൾ: പൊന്നപ്പൻ, ദിനേശൻ, മിനി, അമ്പിളി, പ്രസാദ്, ഷിജു, ഷിനിമോൾ, കിഷോർ