ഹരിപ്പാട്: ചിങ്ങോലി കാരിശേരി പടീറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ ഗൗരി (78) നിര്യാതയായി. മകൾ: പ്രസന്ന കുമാരി. മരുമകൻ: ഗോപി. സഞ്ചയനം: 2ന് രാവിലെ 8ന്.