sarojiniamma

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 6-ാം വാർഡിൽ വിരുത്തിപറമ്പിൽ പരേതനായ തായിച്ചേരിൽ ശിവരാമക്കുറുപ്പിന്റെ ഭാര്യ സരോജിനിഅമ്മ (92) നിര്യാതയായി.സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനക്കുറുപ്പ്, ചന്ദ്രശേഖരക്കുറുപ്പ്, മനോഹരൻ, രാജശേഖരക്കുറുപ്പ്, ഹരിദാസ് (മുംബയ്), രാധൻ (മൈസൂർ), സുമാദേവി (ഇ.എസ്.ഐ ആശുപത്രി, ആലപ്പുഴ), പരേതനായ രവീന്ദ്രനാഥക്കുറുപ്പ്. മരുമക്കൾ: ഓമനഅമ്മ, ശ്യാമള, സേതുകുമാരി, വിജയലക്ഷ്മി, മിനി, സുമ, രമാദേവി, കുസുമകുമാർ.